ഒടിയനെ കുറിച്ച്‌ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകൾ വൈറലാകുന്നു | filmibeat Malayalam

  • 5 years ago
This is what Mohanlal had said about Odiyan earlier
സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രമാണ്. രണ്ട് വര്‍ഷത്തിലേറെയായി ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറമെ സംവിധായകനായ വിഎ ശ്രീകുമാറും ചിത്രത്തെ കുറിച്ച്‌ വാതോരാതെ പറഞ്ഞത് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചു.

Recommended