തെലുങ്ക് നാട്ടിലും തരംഗമാകാന്‍ ലാലേട്ടന്റെ ലൂസിഫര്‍ | filmibeat Malayalam
  • 5 years ago
Lucifer Telugu trailer released
മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി മുന്നേറികൊണ്ടിക്കുകയാണ്. നിലവില്‍ പുലിമുരുകന്റെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ്‌ മറികടക്കാനുളള കുതിപ്പിലാണ് സൂപ്പര്‍ താര ചിത്രമുളളത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന് വലിയ സ്വീകാര്യത തന്നെയായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്.
Recommended