പേരന്‍പ് ഗംഭീരമായതിന് പിന്നിലെ കാരണം ഇതോ?

  • 6 years ago
Ram waits for Mammootty's date for 7 years
ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്ന കാര്യമാണ് ഒരു താരത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ അഭിനയിക്കുകയും അന്യഭാഷകളിലും നിറഞ്ഞുനില്‍ക്കുന്ന പല താരങ്ങളുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് മമ്മൂട്ടി.
#Mammootty #Peranb

Recommended