അമ്മ'ക്കൊപ്പം തമിഴ് നടികര്‍ സംഘവും? | filmibeat Malayalam

  • 6 years ago
Tamil actor about amma
മലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം.
#Karthi #Amma #Dileep

Recommended