"ദുൽഖർ മമ്മൂട്ടി" എന്ന പേര് സ്വീകരിക്കാത്തതിന്റെ കാരണം" | filmibeat Malayalam

  • 6 years ago
Dulqer says about his father mammootty
ദുൽഖർ വെള്ളിത്തിരയിലേക്ക് ചുവടുവച്ചപ്പോൾ എന്തുകൊണ്ട് ദുൽഖർ സൽമാൻ എന്ന പേരിനു പകരം ദുൽഖർ മമ്മൂട്ടി എന്ന പേര് വന്നില്ലെന്നതാണ് പ്രേക്ഷകരുടെയും ചോദ്യം. എന്നാലിപ്പോൾ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ.
#DQ

Recommended