പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങൾ | 2019 Tamil Movies | filmibeat Malayalam
  • 5 years ago
major tamil films watch for the first half the year
നിലവില്‍ നിരവധി സിനിമകളാണ് ഈ വര്‍ഷം പകുതിയോടെ തിയ്യേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്നതും സൂപ്പര്‍താരങ്ങള്‍ ഉളളതുമായ തമിഴ് സിനിമകളെയെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷസമയത്തും തുടര്‍ന്നുളള മാസങ്ങളിലും ധാരാളമായി സിനിമകള്‍ റിലീസിനെത്തുന്നുണ്ട്. ഈ വര്‍ഷം പകുതിയ്ക്ക് മുന്‍പായി പുറത്തിറങ്ങുന്ന തമിഴ് ചിത്രങ്ങളെക്കുറിച്ചറിയാം
Recommended