ശ്രിയ ശരണിന്റെ വിവാഹം ഇതാണ് സത്യത്തിൽ സംഭവിച്ചത് | filmibeat Malayalam

  • 6 years ago
I’m not getting married, says Shriya Saran
ഡേറ്റിങും ബ്രേക്ക് അപ്പുപോലെ താരങ്ങൾ നിരന്തരം കേൾക്കേണ്ടി വരുന്ന ഒന്നാണ് വിവാഹം. കല്യാണം കഴിയാത്ത നായിക-നായകന്മാർ നിരന്തരം കേൾക്കേണ്ടി വരുന്ന ചോദ്യമാണ് എന്നാണ് വിവാഹം. ചിലപ്പോൾ ഇവർ തന്നെ വിവാഹത്തെപ്പറ്റിയുളള വ്യാജ പ്രചരണം നടത്തും. ഇത്തവവണ വ്യാജ പ്രചരണത്തിന് ഇരയായത് തെന്നിന്ത്യ സുന്ദരി ശ്രിയ ശരണാണ്.

Recommended