Prithviraj’s Tiyaan’s release delayed, Do You Know Why! | Oneindia Malayalam

  • 7 years ago
Prithviraj took to his social networking page to reveal the news. "TIYAAN will not hit the theatres on 29th of June as we have hit a roadblock with the censor board.

ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടിയാന്‍. പെരുന്നാള്‍ റിലീസായി തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് മാറ്റി. പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്.

Recommended