കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജ്ഭവൻ മാർച്ച് പുരോഗമിക്കുന്നു; മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉത്‌ഘാടനം ചെയ്‌തു #nunarrest #chattisgarh #nunsarrest #sisterpreethymary #chattisgarhpolice #AsianetNews #kpcc #rajbhavanmarch