'കുടിച്ച ചായക്കും നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകൾക്കും ഉത്തരവാദിത്തം പറയുകയാണ് ആദ്യം വേണ്ടത്', സഭാ നേതൃത്വം പലപ്പോഴായി എടുത്ത നിലപാടുകളുടെ വിലയാണ് ഇപ്പോൾ കൊടുക്കേണ്ടിവരുന്നതെന്ന് അഡ്വ എം എസ് സജി #nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #NewsHour