'പ്രതിഷേധിക്കാൻ ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു കോൺഗ്രസ് എംപിയും കൂടെ ഇല്ലാത്തതെന്താ? കന്യാസ്ത്രീകളെ ജനകീയവിചാരണ ചെയ്യാൻ വന്നവരിൽ കോൺഗ്രസ് പ്രവർത്തകരുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം', ജോർജ് കുര്യൻ #nunarrest #chattisgarh #sisterpreethymary #georgekurian #chattisgarhpolice #niacourt #AsianetNews #nia #niacourt