ഒരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീകളാണ് ഏഴ് ദിവസമായി ജയിലിൽ കിടക്കുന്നത്, മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതോടെയാണ് കേന്ദ്ര ഇടപെടൽ, ഇത് നേരത്തെ നടത്തിയിരുന്നേൽ ഇത്രയും ദിവസം അവരവിടെ കിടക്കേണ്ടി വരില്ലെന്നും അഡ്വ. ഹാരിസ് ബീരാൻ #amitshah #nunarrest #UDF #Congress #udfmp #chattisgarh #chattisgarhpolice #niacourt #AsianetNews #NIA #BJP #newshour