'ബിജെപിയ്ക്ക് കേരളത്തിൽക്കൂടി സ്വാധീനമുണ്ടായാൽ ഇത്തരം സംഭവങ്ങൾക്ക് നേരെ ശബ്ദം ഉയർത്താൻ ആരുമുണ്ടാകില്ല, മതേതര പാർട്ടികളുടെ സമ്മർദം കൂടിയപ്പോഴാണ് കേന്ദ്രം വഴങ്ങിയത്'; പി കെ കുഞ്ഞാലിക്കുട്ടി #nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #NIA