'FIR റദ്ദാക്കണം, പെൺകുട്ടികളുടെ കേസ് രജിസ്റ്റർ ചെയ്യണം,ബജ്രംഗദൾ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ വൈകുന്നത് പാർലമെന്റിൽ ഉന്നയിക്കും, ക്രെഡിറ്റ് ആര് എടുത്താലും വസ്തുതകൾ എല്ലാവർക്കും മനസിലായി'; സന്തോഷ് കുമാർ എം പി #KeralaNun #NunArrest #NIACourt #Chhattisgarh #Asianetnews