Skip to playerSkip to main contentSkip to footer
  • yesterday
'എന്റെ സംസാരം തടസ്സപ്പെടുത്താൻ അവർക്ക് എന്ത് അവകാശം, അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാൾ, കോണ്‍ക്ലേവില്‍ വരാൻ അവർക്ക് എന്ത് അധികാരം,വഴിയെ പോകുന്നവര്‍ക്ക് എന്തും പറയാം എന്നാണോ, ഇത് ചന്തയൊന്നുമല്ല '; ഗായിക പുഷ്പവതിക്കെതിരെ അടൂർ ഗോപാലകൃഷ്ണന്‍
#AdoorGopalakrishnan #Film #KeralaNews #PushpavathyPoypadathu #KeralaFilmPolicyConclave #KSFDC #MalayalamCinema

Category

🗞
News

Recommended