'ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്ത കുറ്റമാണ് കന്യാസ്ത്രീകളുടെ മേൽ ചുമത്തിയിരിക്കുന്നത്, നീതി നിഷേധിക്കപ്പെട്ടു, ക്രിസ്ത്യാനികളുടെ എണ്ണം കൂട്ടാൻ ഇന്നോളം ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല'; സി.അഡ്വ.മേരി ജോ ഫ്രാൻസിസ് #nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #NewsHour