'10 രൂപ കൊണ്ട് ലെമൺ റൈസും ടൊമാറ്റോ റൈസും കൊടുക്കാനാകില്ലെന്ന് സർക്കുലർ ഇറക്കുന്നവർക്ക് തന്നെ അറിയാം, ഈ പറയുന്ന ഭക്ഷണമൊന്നും ഉണ്ടാക്കാൻ പാചക തൊഴിലാളികൾക്കും അറിയില്ല'; പി.കെ അരവിന്ദൻ, KPSTA ജനറൽ സെക്രട്ടറി #keralaschool #students #vsivankutty #keralagovernment #keralanews #asianetnews