ഇന്ത്യ- പാക് സംഘർഷം നിർത്താൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്; ആരും ഇടപെട്ടില്ലെന്ന് അമിത് ഷാ പാർലമെൻ്റിൽ, ട്രംപിനെ തള്ളാൻ മോദിക്ക് ഭയമെന്ന് രാഹുൽഗാന്ധി #PahalgamAttack #OperationSindoor #IndiaPakistanTensions #Trump #modi #RahulGandhi #AsianetNews