'അമ്മ തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുത്, ആരോപണ വിധേയർ മാറി നിൽക്കണം, അവർ മത്സരിക്കുന്നത് സംശയത്തിന് ഇടയാക്കും' ; തെറ്റ് കണ്ടാൽ ഇനിയും പ്രതികരിക്കുമെന്ന് മല്ലിക സുകുമാരൻ #amma #malayalamcinema #MallikaSukumaran #baburaj #PrithvirajSukumaran #AsianetNews