Skip to playerSkip to main contentSkip to footer
  • 2 days ago
വ്യാപാരം ഉരുളെടുത്തപ്പോൾ ഇരുട്ടിലായ എൺപതോളം ചെറുകിട വ്യാപാരികളുണ്ട് ചൂരൽമലയിൽ;മറ്റ് ജീവനോപാധികൾ ഇല്ലാതെ ജീവിതം നരകമായപ്പോൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇവർ
#WayanadLandslide #chooralmala #protest #mundakkai #chooralmalarescue #mundakkailandslide #rehabilitation #AsianetNews

Category

🗞
News

Recommended