സ്വന്തം വീടുണ്ടായിട്ടും വാടക വീട്ടിൽ കഴിയേണ്ട അവസ്ഥയാണ്;നല്ല കച്ചവടമുണ്ടായിരുന്ന കട ഉരുൾ കൊണ്ട് പോയി;വീട് ഉപയോഗശൂന്യമായി; പുനരധിവാസത്തിലെ ആശങ്കകൾ പങ്ക് വച്ച് കോഴിക്കോട് വിലങ്ങാട് നിവാസികൾ #vilangad #WayanadLandslide #chooralmala #krajan #revenueminister #mundakkai #chooralmalarescue #mundakkailandslide #puthumalaforest #AsianetNews