'ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കാണേണ്ടി വന്നത് സഹിച്ചില്ല'; വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മൃതദേഹങ്ങൾ തിരിച്ചറിയാൻ മോർച്ചറിയിൽ തുടർന്ന ആ 11 ദിവസങ്ങൾ, ഷൈജയ്ക്ക് മറക്കാനാകില്ല അത് #wayanad #WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #AsianetNews