കേന്ദ്രീയവിദ്യാലയങ്ങളിലും സൈനിക സ്കൂളുകളിലും മലയാളം മിഷന്റെ അനൗപചാരിക കോഴ്സുകൾ പഠിപ്പികാൻ നീക്കം

  • 14 days ago
എസ്‍സിഇആര്‍ടി തയാറാക്കിയ മലയാളം പാഠപുസ്‍തകമാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് എന്ന് നിയമം നിലനിൽക്കെയാണ്നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതിക്ക് സമാന്തരമായി മലയാളം മിഷന്റെ കോഴ്സുകൾ നടപ്പാക്കുന്നത് ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം .

Recommended