32 വർഷത്തെ സൈനിക സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈനികന് ജന്മ നാട്ടില്‍ സ്വീകരണം.

  • 2 years ago
32 വർഷത്തെ സൈനിക സേവനം കഴിഞ്ഞ്
മടങ്ങിയെത്തിയ സൈനികന് ജന്മ നാട്ടില്‍ ഊഷ്മള
സ്വീകരണം. മലപ്പുറം സൈനിക കൂട്ടായ്മയും വിവിധ
സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് സുബേദാർ മേജർ
വീരാൻകുട്ടി പൊന്നാടിന് സ്വീകരണമൊരുക്കിയത്

Recommended