ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് വ്യോമസേനയുടെ സൈനിക താവളങ്ങളിൽ പര്യടനം നടത്തി
  • 16 days ago
കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് വ്യോമസേനയുടെ സൈനിക താവളങ്ങളിൽ പര്യടനം നടത്തി. വ്യോമസേനയുടെ നവീകരണ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
Recommended