സൗദിയിൽ സൈനിക താവളത്തിനുനേരെ ആക്രമണം | Oneindia Malayalam

  • 6 years ago
Controversy in Saudi
സൈനിക താവളത്തിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനെ കുത്തിക്കൊന്ന ശേഷം അദ്ദേഹത്തിന്റെ കാറും വാഹനങ്ങളുമായി കാംപിനകത്തേക് പ്രവേശിച്ച രണ്ട് അക്രമികളാണ് സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്.

Recommended