കരിപ്പൂരിൽ നിന്ന് അൽ ഐൻ,ജിദ്ദ ,ദോഹാ എന്നിവടങ്ങളിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

  • 29 days ago
എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിൽ സർവീസുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. കണ്ണൂർ , കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി എയർഇന്ത്യയുടെ എട്ടുസർവീസുകൾ റദ്ദാക്കി. ഇതിനിടെ പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ എയർഇന്ത്യ നടപടി തുടങ്ങി

Recommended