ഖത്തറിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

  • 17 days ago
വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഇന്ന് ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്

Recommended