എയർ ഇന്ത്യാ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

  • 13 days ago
എയർ ഇന്ത്യാ എക്സ്പ്രസിന്റെ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ജീവനക്കാരുടെ മിന്നൽ പണിമുടക്കെന്ന് അനൗദ്യോഗിക വിശദീകരണം.
നെടുമ്പാശേരിയിലും കണ്ണൂരിലും കരിപ്പൂരിലും യാത്രക്കാരുടെ പ്രതിഷേധം.

Recommended