റദ്ദാക്കിയ വിവരം അറിയിച്ചത് അവസാന നിമിഷത്തിൽ; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം

  • last month
എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതിൽ തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം. ദമ്മാമിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം..