ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

  • last month
എയർ ഇന്ത്യാ എക്സ്പ്രസിന്റെ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ജീവനക്കാരുടെ മിന്നൽ പണിമുടക്കെന്ന് അനൗദ്യോഗിക വിശദീകരണം
നെടുമ്പാശേരിയിലും തിരുവനന്തപുരത്തും കണ്ണൂരിലും കരിപ്പൂരിലും യാത്രക്കാരുടെ പ്രതിഷേധം.

Recommended