എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക്; ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി എയർ ഇന്ത്യ

  • 29 days ago
കണ്ണൂർ , കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി എയർഇന്ത്യയുടെ എട്ടുസർവീസുകൾ റദ്ദാക്കി. ഇതിനിടെ പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ എയർഇന്ത്യ നടപടി തുടങ്ങി. കൂട്ടഅവധി എടുത്ത നൂറോളം പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി

Recommended