അങ്ങാടിപ്പുറം പാലത്തിൽ ബസിന്റെ ടയർ ഊരിപോയി; ഗതാഗതതടസ്സം

  • 7 days ago
മലപ്പുറം അങ്ങാടിപ്പുറം പാലത്തിൽ ബസ് കുടുങ്ങിയതിനെതുടർന്ന് ഗതാഗതതടസ്സം. കൊല്ലംങ്കോട് നിന്നും കോഴിക്കോട്ടേക്ക് പോയ ബസാണ് വഴിയിൽ കുടങ്ങിയത്. ബസിന്റെ ടയർ ഊരിപോയി. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. 

Recommended