KSRTC ബസിന്റെ ടയർ ഊരി തെറിച്ചു;ടയർ ഊരി തെറിച്ചിട്ടും മീറ്ററുകളോളം സഞ്ചരിച്ച് വണ്ടി

  • 5 months ago
മൂന്നാറിൽ നിന്നും ആലുവയ്ക്ക് പുറപ്പെട്ട KSRTC ബസിന്റെ ടയർ ഊരി തെറിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിലാണ് സംഭവം ടയർ ഊരി തെറിച്ചിട്ടും മീറ്ററുകളോളം സഞ്ചരിച്ചാണ് വണ്ടി നിന്നത്.

Recommended