റോബിന്‍ ബസിന്റെ പോരാട്ടം സിനിമയാകുന്നു, സിനിമയുടെ പേരും വിവരങ്ങളും ഇങ്ങനെ

  • 6 months ago
A Movie to be made after Robin bus, here is the announcement | കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം റോബിന്‍ ബസ്സാണ്. റോബിന്‍ ബസ്സും എം വി ഡിയും തമ്മിലുള്ള ഒരു പോരാട്ടമാണ് നടക്കുന്നത്. എന്തായാലും ഇനി റോബിന്‍ ബസ്സിന്റെ കഥ വെള്ളിത്തിരയില്‍ കാണാം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രശാന്ത് ബി മോളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്
~PR.17~ED.21~HT.24~

Recommended