മക്കളെ പുഴയിലേക്കെറിഞ്ഞ് അച്ഛന്‍ ആലുവ പാലത്തിൽ നിന്ന് ചാടി, മൂന്ന് പേരും മരിച്ചു

  • 2 years ago
മക്കളെ പുഴയിലേക്കെറിഞ്ഞ് അച്ഛന്‍ ആലുവ പാലത്തിൽ നിന്ന് ചാടി, മൂന്ന് പേരും മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളുമാണ് മരിച്ചത്
#Aluva #Suicide

Recommended