വോട്ടിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്

  • 24 days ago
വോട്ടിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. യു.ഡി.എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടു. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഫ്രാൻസിസ് ജോർജ്.

Recommended