ഉപേക്ഷിക്കപ്പെട്ട കാറുകൾക്ക് യാർഡുകൾ അനുവദിക്കണം: കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം

  • 16 days ago
ഉപേക്ഷിക്കപ്പെട്ട കാറുകൾക്ക് യാർഡുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം. ഈ കാറുകൾ ‍ മൂലം പ്രദേശത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Recommended