ദുബൈ ഇന്ത്യൻ കോൺസുലേറ്റ് രേഖകൾ ഡിജിറ്റൽവത്കരിക്കുന്നു

  • last month
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് രേഖകൾ ഡിജിറ്റൽവത്കരിക്കുന്നു. രണ്ടരലക്ഷത്തോളം പേജുകൾ വിവരങ്ങൾ തെരഞ്ഞ് കണ്ടുപിടിക്കാൻ സാധിക്കുന്ന വിധം ഡിജിറ്റൽവൽക്കരിക്കാൻ കോൺസുലേറ്റ് ടെൻഡർ വിളിച്ചു.