'പ്രോ ടെം സ്പീക്കറായി പരിഗണിക്കാത്തത് പ്രതിഷേധാർഹം'; കൊടിക്കുന്നിലിനെ പിന്തുണച്ച് മുഖ്യമന്ത്രി

  • 2 days ago
കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടെം സ്പീക്കറായി പരിഗണിക്കാത്തത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി