അന്താരാഷ്ട്ര സ്വർണാഭരണ പ്രദർശന മേളക്ക് കുവൈത്തിലെ മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിൽ തുടക്കം

  • 16 days ago
അന്താരാഷ്ട്ര സ്വർണാഭരണ പ്രദർശന മേളക്ക് കുവൈത്തിലെ മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിൽ തുടക്കം. കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ 200 ലേറെ പ്രാദേശിക,അന്തർദേശീയ കമ്പനികൾ പങ്കെടുക്കും

Recommended