ഏഴ് പതിറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഒരു കടൽപാലം; ഇക്കുറി ഇനി വോട്ടില്ലെന്ന് വലിയതുറക്കാർ

  • 2 months ago
തിരുവനന്തപുരം വലിയതുറയിൽ രണ്ടായി പിളർന്നുപോയത് ഒരു കടൽപ്പാലം മാത്രമായിരുന്നില്ല, ഏഴ് പതിറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഒരു ദേശചിഹ്നം കൂടിയായിരുന്നു. അധികൃതരുടെ വാഗ്ദാനങ്ങൾ തിരകളിൽപ്പെട്ടപ്പോൾ, ജനങ്ങൾ സ്വയം നിലപാടെടുത്തു. ഇക്കുറി ഇനി വോട്ട് വേണ്ടെന്ന്. വലിയതുറക്കാർ 

Recommended