ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചു കൊന്നു

  • 8 days ago
ഉദയഗിരി സ്വദേശി ദേവസ്യ ആണ് കൊല്ലപ്പെട്ടത് ..
ഇരു കാലുകൾക്കും സ്വാധീനമില്ലാത്ത ആളാണ് ദേവസ്യ
കൊലപാതകത്തിൽ സഹോദരി പുത്രൻ ഷൈൻ അറസ്റ്റിലായി

Recommended