സദാചാര അതിക്രമം; ദമ്പതികളുൾപ്പെട്ട സംഘത്തിന് നേരെ അതിക്രമം

  • 8 days ago
കോഴിക്കോട് വടകര എടച്ചേരിയില്‍ ദമ്പതികളുള്‍പ്പെടെ നാല് പേരെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചെന്ന് പരാതി... ജോലിയുടെ ഭാഗമായി നിർമാണത്തിലിരിക്കുന്ന വീട്ടില്‍ വന്ന ആര്‍കിടെക്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്

Recommended