ഇനി ഒരു യൂറോയില്ല..നെഞ്ചുതകർന്ന്‌ ക്രിസ്റ്റ്യാനോ പറഞ്ഞതിങ്ങനെ

  • 3 years ago
യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി പോര്‍ച്ചുഗല്‍ ക്യാപറ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്യന്‍ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്താന്‍ പോര്‍ച്ചുഗല്‍ ടീം എല്ലാ ശ്രമവും നടത്തിയെന്നും പോര്‍ച്ചുഗീസുകാര്‍ക്ക് ഇനിയും നിരവധി സന്തോഷങ്ങള്‍ നല്‍കാനാകുമെന്ന് ഈ സംഘം തെളിയിച്ചുവെന്നും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ച പോസ്റ്റില്‍ റൊണാള്‍ഡോ പറഞ്ഞു

Recommended