നവകേരള സദസ്സ്; ​ഗസ്റ്റ് ​ഹൗസിൽ നിന്ന് പെെവെളി​​ഗയിലേക്ക് പുറപ്പെട്ടു

  • 7 months ago
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബസ്സിൽ പുറപ്പെട്ടു.