ആ​ദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബംഗ്ലാദേശുമായി ഏറ്റുമുട്ടാൻ ഇന്ത്യ ഇന്നിറങ്ങും

  • yesterday
ട്വന്റി- ട്വന്റി ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ, ഇന്നിറങ്ങുന്നത്.. ജയിച്ചാൽ ഇന്ത്യ സെമി സാധ്യത സജീവമാക്കും