നവകേരള സദസ്സ്; തിരുവല്ല മണ്ഡലത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം

  • 5 months ago
നവകേരള സദസിൽ തിരുവല്ല മണ്ഡലത്തിലെ എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് തിരുവല്ല സബ് കലക്ടറുടെ ഉത്തരവ്. ഹാജർ രേഖപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.

Recommended