നവകേരള സദസ്സ്; സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം വിലക്കണമെന്ന ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

  • 6 months ago
നവകേരള സദസ്സിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും, സർക്കാർ ജീവനക്കാരും പങ്കെടുക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരടക്കമുള്ള എതിർകക്ഷികളോട് വിശദീകരണം തേടി.

Recommended