നവകേരള സദസ്സ്; രണ്ടുമണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുത്

  • 6 months ago
നവകേരള സദസ്സിന് സമീപം ​​ഗ്യാസ് ഉപയോഗിക്കരുതെന്ന ഉത്തരവിൽ ഇളവ്. സദസ്സ് നടക്കുന്ന രണ്ടുമണിക്കൂർ മാത്രം ​ഗ്യാസ് ഉപയോഗിക്കരുതെന്ന് നിർദേശം.

Recommended